---
title: "കണ്ണൂർ നഗരത്തിൽ ദുരൂഹ മരണം:  പോലീസ് അന്വേഷണം ആരംഭിച്ചു"
english_title: "Mysterious death in Kannur city:  Police have launched an investigation"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/307743/Mysterious death in Kannur city:  Police have launched an investigation"
published_at: "2025-08-11T08:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689963c9a8a10_Screenshot_20250811_090004_Google.jpg"
keywords: []
---

# കണ്ണൂർ നഗരത്തിൽ ദുരൂഹ മരണം:  പോലീസ് അന്വേഷണം ആരംഭിച്ചു

> **Lead Summary:** കണ്ണൂർ സിറ്റിയിൽ ദുരൂഹ സാഹചര്യത്തിൽ ഒരാൾ മരിച്ച നിലയിൽ.അറക്കൽ മ്യൂസിയത്തിന് സമീപത്തെ ഒരു വീടിന്റെ മുകൾ ഭാഗത്താണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്.കഴുത്തിൽ മുറിവേറ്റ പാടുണ്ട് കണ്ണൂർ സിറ്റി ഇൻസ്പെക്ടർ സനിൽകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു

## Article Content

കണ്ണൂർ സിറ്റിയിൽ ദുരൂഹ സാഹചര്യത്തിൽ ഒരാൾ മരിച്ച നിലയിൽ.അറക്കൽ മ്യൂസിയത്തിന് സമീപത്തെ ഒരു വീടിന്റെ മുകൾ ഭാഗത്താണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്.കഴുത്തിൽ മുറിവേറ്റ പാടുണ്ട് കണ്ണൂർ സിറ്റി ഇൻസ്പെക്ടർ സനിൽകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/307743/Mysterious death in Kannur city:  Police have launched an investigation)